Special

കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരിലേറെയും പുകവലിക്കാര്‍

 വിനയ വിനോദ്     ( മൈക്രോബയോളജിസ്റ്റ്) പുകവലിക്കരുത് പുകവലിക്ക് വലിയ വില നല്‍കേണ്ടി വരും. ഈ പരസ്യ വാചകം കേള്‍ക്കാത്തവരായി ആരും കാണില്ല.പലപ്പോഴും തമാശയായും മറ്റും എല്ലാവരും അനുകരിക്കുന്ന പരസ്യ വാചകത്തില്‍ അടങ്ങിയിരിക്കുന്നത് നിരവധി യാഥാര്‍ത്ഥ്യങ്ങളാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന വിവരം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് നിര്‍ത്തുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ്. ഈ മടി നയിക്കുന്നതോ മരണത്തിലേക്ക്. പലരെയും ക്യാന്‍സര്‍ എന്ന മാരക രോഗത്തിലേക്കും അതുവഴി മരണത്തിലേക്ക് നയിക്കുന്നതും ഈ പുകവലിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മനുഷ്യ ജീവിതത്തില്‍ വില്ലന്റെ സ്ഥാനത്തുള്ള സിഗരിറ്റിന്റെ ...

Read More »

കുതിക്കാനൊരുങ്ങി ഗോസ് -ആര്‍; വിക്ഷേപണം നാലിന്

കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനൊരുങ്ങി ഗോസ്-ആര്‍(ജിയേസ്‌റ്റേഷനറി ഓപ്പറേഷനല്‍ എന്‍വയോണ്‍മെന്റല്‍ സാറ്റലൈറ്റ്- ആര്‍ സീരിയസ്). ഇന്നലെകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഗുണമേന്മയോടെ വിക്ഷേപണത്തിന് തയാറെടുക്കുകയാണ് ഗോസ് സീരിയസിലെ പുതിയ ഉപകരണം. നവംബര്‍ നാലിന് 5.40 നാണ് വിക്ഷേപണം. കേപ്പ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോന്‍സ് കോംപ്ലക്‌സ്-41 ല്‍ നിന്നാണ് വിക്ഷേപണം നടത്തുക. അറ്റ്‌ലസ് വി 541 റോക്കറ്റില്‍ കുതിച്ചുയരുന്ന ഗോസ്-ആറിന്റെദൗത്യം കാലാവസ്ഥാ നിരീക്ഷണം തന്നെ. കാലാവസ്ഥകളെക്കുറിച്ച് കൂടുതല്‍ പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ നാലിന് ഇത് കുതിച്ചുയരുക. അമേരിക്കയുടെ പുതിയ സീരിയസിലെ ഏറ്റവും ശക്തവും വളരെ പ്രത്യേകതകളുമുള്ള ഭാവി ...

Read More »

ചന്ദ്രനിലേക്ക് പോകാന്‍ തയാറായി ഇന്ത്യയുടെ സ്വന്തം ഇന്‍ഡി

ജീവന്റെ തെളിവുകള്‍ തേടിയുള്ള ചന്ദരിനലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശയാനം ഇറക്കാനുള്ള അവസാന പരിശ്രമത്തിലാണ് ബംഗളൂരുവിലെ സ്റ്റാര്‍ട്ട് അപ്പ് ടീം ഇന്‍ഡസ്. ‘ഇന്‍ഡി’ എന്ന പേരിലാണ് ബഹിരാകാശ യാനം അറിയപ്പെടുക. ഭൂമിയില്‍ നിന്നാണ് ഇന്‍ഡിയുടെ ചന്ദ്രനിലെ സഞ്ചാരം നിയന്ത്രിക്കുന്നത്. കുഴികളിലും മറ്റും വീണ് നാവിഗേഷന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനാണ് ഇന്‍ഡിക്ക് അലൂമിനിയം ചക്രങ്ങള്‍ ഉപയോഗിക്കുന്നത്.ഗൂഗിളിന്റെ ലൂണാര്‍ എക്‌സ് പ്രൈസ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു അവസരം ഇന്‍ഡസിനു ലഭിച്ചിരിക്കുന്നത്. സ്വകാര്യ സംരംഭങ്ങളുടെ ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള സ്വപ്‌ന ബഹിരാകാശ യാത്രകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ...

Read More »

പ്രമേഹരോഗികള്‍ക്ക് ഇനി ഇന്‍സുലിന്‍ ശ്വസിച്ച് ജീവിക്കാം

വെബ് ഡെസ്‌ക് ഇന്‍സുലിന്‍ കുത്തിവയ്പ് പേടിയുള്ളവര്‍ക്കാണ് ഈ വാര്‍ത്ത ഏറ്റവും അധികം സന്തോഷം പകരുക. കുത്തിവയ്പ് വേണ്ട പകരം ഇന്‍സുലിന്‍ ശ്വസിച്ചാല്‍ മതി. പ്രമേഹത്തെ ചെറുക്കാന്‍ ശ്വസിക്കാവുന്ന രൂപത്തിലുള്ള ഇന്‍സുലിനാണ് ഇന്ത്യന്‍ വിപണിയിലുമെത്തുന്നത്. പൊടി രൂപത്തിലുള്ള ഈ ഇന്‍സുലിന്‍ ശ്വസിച്ചാല്‍ കുത്തിവയ്പ് എടുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ശരീരത്തില്‍ മരുന്ന് വ്യാപിക്കുകയും ചെയ്യും. ഇഞ്ചക്ഷന്‍ രീതിയിലുള്ള ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ ഉണ്ടാകാറുള്ള പൊണ്ണത്തടി, ബ്ലഡ് പ്രഷര്‍ തുടങ്ങിയ അസുഖങ്ങളും ശ്വസിക്കാവുന്ന രൂപത്തിലുള്ള പുതിയ ഇന്‍സുലിന്‍ ഉപയോഗിച്ചാല്‍ ഉണ്ടാകില്ല. ആസ്ത്മ രോഗികള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ശ്വസിക്കാവുന്ന ഈ മരുന്നിന് ...

Read More »

ഭൗമേതര ജീവന്‍ തിരയാന്‍ ടെസ്: വിക്ഷേപണം 2017 ഓഗസ്റ്റില്‍

സാബു ജോസ്‌ കെപ്‌ളര്‍ ദൂര്‍ദര്‍ശിനി അവസാനിപ്പിച്ചിടത്തു നിന്നും നാസ വീണ്ടും ആരംഭിക്കുകയാണ്. 2017 ഓഗസ്റ്റില്‍ വിക്ഷേപിക്കുന്ന ടെസ്  സൗരയൂഥത്തിനു വെളിയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ തിരഞ്ഞുപിടിക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള ബഹിരാകാശദൂര്‍ദര്‍ശിനിയാണ്. മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് രണ്ടായിരത്തില്‍ പരം അന്യഗ്രഹങ്ങളെ  കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി അടുത്തസാദൃശ്യം ഉള്ളവയാണ്. എന്നാല്‍ കെപ്‌ളറിനെ അപേക്ഷിച്ച് കൂടുതല്‍ നവീനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ടെസ് അന്യഗ്രഹങ്ങളേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് സ്വീകരിച്ച സംതരണ രീതി  ഉപയോഗിച്ചുതന്നെയാണ് ടെസ് അന്യഗ്രഹവേട്ട ...

Read More »

വൈദ്യ ശാസ്ത്രം പുത്തന്‍ പരീക്ഷണങ്ങളില്‍; അവയവമാറ്റത്തിന് പകരം ഇനി ഫുള്‍ ബോഡി ട്രാന്‍സ്പ്ലാന്റ്

പ്രൊഫസര്‍ അരവിന്ദ്.കെ മാറാ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ വിവിധ തരം മരുന്നുകളുകളാണ് വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നത്. എന്നാല്‍ ചിലതിനാകട്ടെ, മരുന്നുകള്‍ക്ക് പകരം ശസ്ത്രക്രിയകളും. അവയവം മാറ്റിവെച്ചും മറ്റും ഒരാളെ രോഗത്തില്‍ നിന്ന് രക്ഷപെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന വൈദ്യശാസ്ത്രം ഇപ്പോള്‍ പുതിയ ഗവേഷണത്തിലാണ്. വരും കാലങ്ങളില്‍ അവയവമാറ്റിവെക്കല്‍ എന്ന വാക്കിനു പകരം ശരീരം മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നു പറയേണ്ടി വരും.അത്തരത്തിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം സഞ്ചരിക്കുന്നത്. അതെ ഫുള്‍ ബോഡി ട്രാന്‍സ്പ്ലാന്റ് അതു തന്നെയാകും വരും കാലങ്ങളില്‍ വൈദ്യ ശാസ്ത്രം ചര്‍ച്ച ചെയ്യുന്നതും മാധ്യമങ്ങളില്‍ ...

Read More »

കാളിയും ഇ-ബോംബും;ഇനി ഇലക്‌ട്രോണിക് ആയുധങ്ങളുടെ കാലം

സാബു ജോസ് യുദ്ധത്തില്‍ എതിരാളിയുടെ പോര്‍വിമാനങ്ങളും മിസൈലുകളും തകര്‍ക്കാന്‍ കഴിയുന്ന ആന്റി മിസൈലുകള്‍ മിക്കവാറും എല്ലാ രാജ്യങ്ങളുടെയും ആയുധശേഖരത്തിലുണ്ടാകും. ഗള്‍ഫ് യുദ്ധകാലത്തെ സ്‌കഡ് – പാട്രിയട്ട് പോരാട്ടം വലിയ വാര്‍ത്തയായിരുന്നു. വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നുവരുന്ന മിസൈലുകളെ അന്തരീക്ഷത്തില്‍ വച്ചു തന്നെ തകര്‍ന്നുകളയുകയാണ് ആന്റി മിസൈലുകളുടെ ജോലി. ഇത്തരം ആക്രമണ പ്രത്യാക്രമണങ്ങളില്‍ രണ്ടു മിസൈലുകളും കത്തിച്ചാമ്പലാകും. വിമാനങ്ങളെയാണ് ആക്രമിക്കുന്നതെങ്കില്‍ ആളപായവും ഉണ്ടാകും. എന്നാല്‍ ആളപായം ഉണ്ടാക്കുകയോ, മിസൈലുകളെ കത്തിച്ചുകളയുകയോ ചെയ്യാതെ അവയിലെ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ താറുമാറാക്കി ഉപയോഗശൂന്യമാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരമൊരു സാങ്കേതിക വിദ്യയുടെ ...

Read More »

അങ്ങനെ അതു തിരിച്ചറിഞ്ഞു; അറിയാം പുത്തന്‍ രുചിയുടെ വിശേഷങ്ങള്‍

സാബു ജോസ് ഇതാ പുതിയൊരു രുചികൂടി. യു. എസിലെ പര്‍ദ്യൂ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ രുചിയുടെ പേര് ഒലിയോഗസ്റ്റസ് എന്നാണ്. ആറാമത്തെ മൗലിക രുചിയാണ് ഒലിയോഗസ്റ്റസ്. മധുരം, കയ്പ്, പുളി, ഉപ്പ്, ഊമോമി എന്നിവയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള മൗലിക സ്വാദുകള്‍. ചവര്‍പ്പും, എരിവുമെല്ലാമുള്‍പ്പടെ ആയിരക്കണക്കിന് സ്വാദുകള്‍ തിരിച്ചറിയാന്‍ മനുഷ്യനാവിന് കഴിവുണ്ട്. എന്നാല്‍ ഇത്തരം സ്വാദുകളെല്ലാം രണ്ടോ അതിലധികമോ അടിസ്ഥാന സ്വാദുകളുടെ മിശ്രണമായിരിക്കും. മറ്റു സ്വാദുകളുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത സ്വതന്ത്രരുചികളാണ് മൗലിക സ്വാദുകളെന്ന് അറിയപ്പെടുന്നത്. ലാറ്റിന്‍ ഭാഷയില്‍ ‘കൊഴുപ്പിന്റെ രുചി’ എന്നാണ് ...

Read More »

ചൈനയില്‍ നിര്‍മ്മിക്കുന്ന കണികാ പരീക്ഷണശാലയുടെ പ്രത്യേകതയെന്ത്?

സാബു ജോസ് ലോകത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണശാല ചൈനയില്‍ നിര്‍മിക്കുന്നു. 2020 ല്‍ നിര്‍മാണമാരംഭിക്കുന്ന സര്‍ക്കുലര്‍ ഇലക്‌ട്രോണ്‍ പോസിട്രോണ്‍ കൊളൈഡര്‍  സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ  രണ്ടു മടങ്ങ് വലുതായിരിക്കും. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ  നിയന്ത്രണത്തില്‍ ഫ്രാന്‍സ് – സ്വിറ്റ്‌സര്‍ലണ്ട് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള കണികാ ത്വരത്രമാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍. നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കണികാപരീക്ഷണശാലയാണിത്. എന്നാല്‍ സി.ഇ.പി.സിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ കണികാ ത്വരത്രത്തിന്റെ മാത്രം ചുറ്റളവ് 53.6 കിലോമീറ്ററായിരിക്കും. അനുബന്ധ ...

Read More »

പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഡാര്‍ക്ക് ഗാലക്‌സി; ഡ്രാഗണ്‍ ഫ്‌ളൈ 44

സാബു ജോസ് ക്ഷീര പഥത്തിന്റെ പിണ്ഡമുള്ള വളരെ വലിയ ഡാര്‍ക്ക് മാറ്റര്‍ ഗാലക്‌സി (ശ്യാമദ്രവ്യ നക്ഷത്രസമൂഹം) ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഹവായ് ദ്വീപിലുള്ള ഡബ്യു.എം. കെക്ക് ഒബ്‌സര്‍വേറ്ററിയും, ജെമിനി നോര്‍ത്ത് ടെലസ്‌ക്കോപ്പും ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഈ അദ്ഭുത പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഡ്രാഗണ്‍ ഫ്‌ളൈ 44 എന്നു പേരിട്ടിരിക്കുന്ന ഈ ഗാലക്‌സി ഭൂമിയില്‍ നിന്നും 30 കോടി പ്രകാശവര്‍ഷം അകലെ കോമ ക്ലസ്റ്ററിലാണുള്ളത്. പ്രപഞ്ചദ്രവ്യത്തിന്റെ 85 ശതമാനവും ശ്യാമദ്രവ്യമാണെങ്കിലും ഇത്രവലിയ ഡാര്‍ക്ക് മാറ്റര്‍ ഗാലക്‌സി  ഇതിനുമുമ്പ് കണ്ടെത്തിയിട്ടില്ല. ഒരു വര്‍ഷം മുമ്പ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ...

Read More »