Space

നിങ്ങള്‍ കണ്ടത് ചന്ദ്രന്റെ ഒരു മുഖം മാത്രം

ബൈജു രാജു ചന്ദ്രനെ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ചന്ദ്രനെ ശരിക്കും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍… ചന്ദ്രന്റെ പകുതിയേ കണ്ടിട്ടുള്ളൂ എന്ന് പറയേണ്ടി വരും. നമ്മള്‍ ഇവിടന്നു നോക്കിയാല്‍ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ കാണുവാന്‍ സാധിക്കൂ. ചന്ദ്രനെ വെറും കണ്ണുകൊണ്ടു നോക്കുമ്പോള്‍ നമുക്ക് വെളുത്ത പ്രകാശം അല്ലാതെ ചന്ദ്രന്റെ ഉപരിതലം ഒന്നും വ്യക്തമാകാറില്ല. അതുകൊണ്ടാണ് നാം അത് ശ്രദ്ധിക്കാതെ പോകുന്നത്. എന്നാല്‍ ബൈനോക്കുലറിലൂടെയോ, ദൂരദര്‍ശിനിയിലൂടെ ഒക്കെ ചന്ദ്രനെ നിരീക്ഷിച്ചിട്ടുള്ളവര്‍ അത് ശ്രദ്ധിച്ചിട്ടുണ്ടാവും .ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈര്‍ഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രന്‍ ...

Read More »

ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ ഇന്ത്യക്കു മുകളിലൂടെ കടന്നു പോകും

ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ ഇന്ത്യക്കു മുകളിലൂടെ കടന്നു പോകും. ഇന്നു വൈകീട്ട് ഏകദേശം6:46നായിരിക്കും അന്താരാഷ്ട് ബഹിരാകാശ നിലയം ഇന്ത്യക്ക് മുകളിലൂടെ നീങ്ങുക . മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കേരളം എന്നിവടങ്ങളിലുള്ളവര്‍ക്ക് ഈ നിലയം ആകാശത്തൂടെ നീങ്ങി മാറുന്നത് കാണുവാന്‍ സാധിക്കും, ശ്രീലങ്കയിലും ഉള്ളവര്‍ക്ക് കാണുവാന്‍ സാധിക്കും. ഇന്ത്യയുടെ കിഴക്കു ഭാഗം ഒഴികെ മറ്റെല്ലാ പ്രദേശങ്ങളില്‍നിന്നും ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ മാറുന്നത് കാണാം.വൈകീട്ട് വടക്കു ദിശയിലേക്കു നോക്കിയാല്‍ വടക്കു പടിഞ്ഞാറു ദിശയില്‍ നിന്നും കൃത്യം 6:46 നു ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും. ...

Read More »

ഇറിഡിയം ഫ്ളയറുകള്‍ എന്നാല്‍ എന്ത്‌ ?

ബൈജു രാജു baijuraj@hotmail.com നിങ്ങള്‍ വൈകുന്നേരങ്ങളില്‍ ആകാശത്തില്‍ പൊടുന്നനെ ഒരു കൊള്ളിയാന്‍ പോലെ തിളക്കം കൂടി, കത്തി, മങ്ങിപ്പോകുന്ന കാഴ്ച കണ്ടീട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് ഉല്‍ക്കയോ അല്ലെങ്കില്‍ ഇറിഡിയം സാറ്റലെറ്റ് ഫ്‌ളെയറോ ആയിരിക്കും. സാറ്റലെറ്റ് ഫോണുകള്‍ക്കും, പേജറിനും, പിന്നെ ചില വാര്‍ത്താവിനിമയ കാര്യങ്ങള്‍ക്കുമായി മോട്ടോറോള കമ്പനി ഉണ്ടാക്കിയ സാറ്റലെറ്റുകള്‍ ആണ് ഇറിഡിയം സാറ്റലെറ്റുകള്‍. 72 എണ്ണം ഇപ്പോള്‍ ഭൂമിക്കു മുകളില്‍ വലം വെക്കുന്നുണ്ട് . ഉപഗ്രഹങ്ങള്‍ ( സാറ്റലറ്റുകള്‍ ) ധാരാളം നമ്മുടെ ഭൂമിക്കു മുകളില്‍ ഉണ്ടെങ്കിലും പ്രാധാനമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവും ...

Read More »

എസ്-ടി കാലാവസ്ഥ റഡാര്‍ ‘കുസാറ്റിന് ‘ കൈമാറി

സ്ട്രാറ്റോസ്പിയര്‍ ട്രോപ്പോസ്പിയര്‍ വിന്‍ഡ് പ്രൊഫൈലിങ് കാലാവസ്ഥ റഡാര്‍ കേന്ദ്രം കൊച്ചി ശാസ്ത്രസാങ്കേതീക സര്‍വ്വകലാശാലയ്ക്ക് ( കുസാറ്റ് ) കൈമാറി. ഭൗമാന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനും പൂര്‍ണമായി സ്വദേശി നിര്‍മിതമായ റഡാര്‍കേന്ദ്രത്തിനു ഈയിടെ ടെക്ക്‌നിക്കല്‍ റിവ്യൂ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 20 കോടി രൂപയുടെ ധനസഹായത്തോടെ കുസാറ്റില്‍ ആരംഭിച്ച റഡാര്‍ കേന്ദ്രത്തില്‍ സ്ട്രാറ്റോസ്‌ഫെറിക്‌ട്രോപ്പോസ്‌ഫെറിക് റഡാര്‍, കാലാവസ്ഥാ നിരീക്ഷണ ഗോപുരം, ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍, വിദൂര സംവേദന ജിപിഎസ് സോണ്‍ഡേ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. 32 മീറ്ററോളം ഉയരമുള്ള കാലാവസ്ഥാ നിരീക്ഷണ ഗോപുരവും ...

Read More »

ഭൂമി കറങ്ങുന്നതു അറിയുവാന്‍ കഴിയുമോ ?

വൈജു രാജു നമ്മള്‍ ചെറിയ ക്ലാസ് മുതല്‍ പഠിക്കുന്നതാണ് ഭൂമിയെക്കുറിച്ച്. ഭൂമി കറങ്ങുന്നുവെന്നും പഠിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി കറങ്ങുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അങ്ങനെ കാണാന്‍ സാധിക്കുമോ? ഇത്തരം ഒരു ചോദ്യം പലരും ചോദിക്കാറുണ്ട്.ഈ ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ കറങ്ങുന്ന ഭൂമിയെ നമുക്ക് കാണാന്‍ സാധിക്കും. ഭൂമിയുടെ കൂടെ കറങ്ങാതെ പൊങ്ങി നിന്നാല്‍ ഭൂമി താഴെ കറങ്ങുന്നതു അറിയുവാന്‍ കഴിയും. പക്ഷെ അത് കുറച്ചു ചിലവേറിയ കാര്യം ആണു എന്ന് മാത്രം. ഉദാഹരണമായി ഞാന്‍ ഇപ്പോള്‍ ദുബായില്‍ ആണ്. ഇവിടെ ഭൂമി മണിക്കൂറില്‍ ഏതാണ്ട് 1200 ...

Read More »

ചന്ദ്രനില്‍ ഖനനം നടത്താനൊരുങ്ങി നാസ

  സാബു ജോസ് 1954 ല്‍ ആര്‍തര്‍ സി. ക്ലാര്‍ക്ക് ആണ് ചന്ദ്രനില്‍ ഒരു ഇടത്താവളമുണ്ടാക്കുന്നതിന്റെ സാധ്യതയെകുറിച്ച് ആദ്യമായി ചൂണ്ടികാണിച്ചത്. പിന്നീട് 1969 മുതല്‍ 1972 വരെ നടന്ന മനുഷ്യന്റെ ചാന്ദ്രസന്ദര്‍ശനത്തെ തുടര്‍ന്ന് വന്‍ശക്തികള്‍ ഇക്കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ തുടങ്ങിയിരുന്നു. ആശങ്കകള്‍ക്ക് വിരാമിട്ടുകൊണ്ട് ഇപ്പോള്‍ നാസ ഇപ്പോള്‍ തങ്ങളുടെ ലൂണാര്‍ ഔട്ട്‌പോസ്റ്റ് പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2020 മൂതല്‍ 2030 വരെയുള്ള പത്ത് വര്‍ഷങ്ങളില്‍ ചന്ദ്രനില്‍ ഒന്നിലേറെ ഇടത്താവളങ്ങള്‍ നിര്‍മ്മിക്കാനാണ് നാസ പദ്ധതിയിട്ടിരിക്കുകയാണ്. ഇതില്‍ ആദ്യത്തേതിന്റെ നിര്‍മ്മാണം 2022 ല്‍ ആരംഭിക്കും. ചാന്ദ്രശിലകളില്‍ ...

Read More »

തീനാളവും ശൂന്യാകാശവും പിന്നെ ഭൂമിയും

സ്‌പേസില്‍ ഒരു ഉപഗ്രഹത്തില്‍വെച്ച് മെഴുകുതിരി കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേകതയെക്കുറിച്ച് ബൈജു രാജു എഴുതുന്നു മാഷും കുട്ട്യോളും പംക്തിയില്‍ ലത: മാഷേ, ഞാന്‍ ഒരു സംശയം ചോദിച്ചുകൊള്ളട്ടെ? മാഷ്: ചോദിക്കൂ ലതേ, സംശയം ചോദിക്കുമ്പോഴാണല്ലോ നമ്മുടെ അറിവുകള്‍ വര്‍ധിക്കുന്നത്. അതിനാല്‍ കുട്ടി ധൈര്യമായി ചോദിക്കുക. അറിയാവുന്ന കാര്യത്തിന് മാഷ് മറുപടി നല്‍കാം. ലത: അല്ല മാഷേ നമ്മള്‍ ഇവിടെ മെഴുകുതിരി കത്തിച്ചു വെച്ചാല്‍ അതു കത്തും. അതുപോലെ സ്‌പേസില്‍ മെഴുകുതിരിയോ മറ്റോ കത്തിച്ചു വെക്കാന്‍ കഴിയുമോ? മാഷ്: ലതേ നിന്റെ സംശയം വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ ...

Read More »

ഭൂമിയെ ചന്ദ്രന്‍ ഉല്‍ക്കകളില്‍നിന്നും രക്ഷിക്കുന്നുണ്ടോ ?

ബൈജു രാജു പ്രദീപ്: മാഷേ എനിക്കൊരു സംശയം. മാഷ്: എന്താ പ്രദീപേ നിന്റെ സംശയം. സംശയങ്ങള്‍ മനസില്‍ വെച്ചുകൊണ്ടിരിക്കരുത്. നീ ഭയമില്ലാതെ ചോദിക്കൂ.അറിയാവുന്ന ശാസ്ത്ര വിവരങ്ങള്‍ നമുക്ക് പങ്കുവെക്കാം. അങ്ങനെയല്ലേ അറിവ് വര്‍ധിക്കുക. പ്രദീപ്: മാഷേ അത് മറ്റൊന്നുമല്ല, ചന്ദ്രനെ നമ്മള്‍ അമ്പിളിയമ്മാവന്‍ എന്നല്ലേ വിളിക്കാറ്. അമ്മാവന്‍ എന്നാല്‍ അമ്മയുടെ സഹോദരന്‍. അങ്ങനെവരുമ്പോള്‍ സഹോദന് പെങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടല്ലോ? ഈ രീതിയില്‍ ചന്ദ്രന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? മാഷ്: പ്രദീപേ… ഇതുവരെ ആരും ചോദിക്കാത്ത സംശയമാണ് നീ ഇന്ന് ചോദിച്ചത്. ഒരുപക്ഷേ, പലര്‍ക്കും അറിയാത്ത കാര്യമാണ് ...

Read More »

ഭൂമിയുടെ ആയുസ് എണ്ണപ്പെട്ടു; ഇനി വെറും ആയിരം വര്‍ഷം മാത്രം

വെബ് ഡെസ്‌ക്‌ അതേ ഭൂമിയില്‍ ഇനി മനുഷ്യവാസം വെറും ആയിരം വര്‍ഷം മാത്രം. അതിനുള്ളില്‍ ഭൂമി വാസയോഗ്യമല്ലാതാകും. ഭൂമിയുടെ ആയുസ് പ്രവചിച്ചത് മറ്റാരുമല്ല വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആണ്. ഇത് ചുമ്മാ പറയുന്നതല്ല കാരണങ്ങള്‍ നിരത്തിയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയുടെ നസീകരണം, വൈറസി ആക്രമണം, ആണവ യുദ്ധം, വെടിമരുന്നു ഉപയോഗം, ജനിതക മാറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങളാണ് ഭൂമിയിലെ ജീവന്റെ അന്തകനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിംഗ് ഭൂമിയിലെ ജീവന്റെ ആയുസ് ...

Read More »

ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ ചിത്രമെടുത്തത് ആര്?

സാബു ജോസ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ചാന്ദ്രയാത്രയേക്കുറിച്ച് കേട്ടു കേള്‍വിപോലുമില്ല. അവിടെത്തന്നെയുള്ള ചില ബുദ്ധിജീവികള്‍ കരുതുന്നത് ഇതൊരു സയന്‍സ് ഫിക്ഷനാണെന്നാണ്. അവിടെയും തീരുന്നില്ല. ചിലര്‍പറയുന്നത് ചാന്ദ്രയാത്രകള്‍ നടത്തിയ ബഹിരാകാശ സഞ്ചാരികളെല്ലാം റഷ്യക്കാരാണെന്നാണ്. അമേരിക്കയിലെ സയന്‍സ് എഴുത്തുകാരില്‍ ഒരാളായ ബെല്‍ കൈസിംഗ് 1974 ല്‍ എഴുതി 1976 ല്‍ സ്വയം പ്രസിദ്ധീകരിച്ച ‘വീ നെവര്‍ വെന്റ് ടു ദി മൂണ്‍ : അമേരിക്കാസ് തേര്‍ട്ടി ബില്യണ്‍ ഡോളര്‍ സ്വിന്‍ഡില്‍’ എന്ന പുസ്തകത്തിലാണ് നാസയുടെ ചാന്ദ്രയാത്രകളെക്കുറിച്ച് ആദ്യമായി സംശയം പ്രകടിപ്പിച്ചത്. ...

Read More »