ഭൂമിയുടെ ആയുസ് എണ്ണപ്പെട്ടു; ഇനി വെറും ആയിരം വര്‍ഷം മാത്രം

വെബ് ഡെസ്‌ക്‌

അതേ ഭൂമിയില്‍ ഇനി മനുഷ്യവാസം വെറും ആയിരം വര്‍ഷം മാത്രം. അതിനുള്ളില്‍ ഭൂമി വാസയോഗ്യമല്ലാതാകും. ഭൂമിയുടെ ആയുസ് പ്രവചിച്ചത് മറ്റാരുമല്ല വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആണ്. ഇത് ചുമ്മാ പറയുന്നതല്ല കാരണങ്ങള്‍ നിരത്തിയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയുടെ നസീകരണം, വൈറസി ആക്രമണം, ആണവ യുദ്ധം, വെടിമരുന്നു ഉപയോഗം, ജനിതക മാറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങളാണ് ഭൂമിയിലെ ജീവന്റെ അന്തകനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിംഗ് ഭൂമിയിലെ ജീവന്റെ ആയുസ് പ്രവചിച്ചത്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*