Health

പൊക്കിള്‍ക്കൊടി രക്തവും പുതുജീവനും

വിനയ വിനോദ് ഒരു ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ പൊക്കിള്‍ കൊടിയുടെ പ്രാധാന്യം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല്. കുട്ടിയുടെ ജനനത്തിനു ശേഷം ഇവ മുറിച്ചു മാറ്റപ്പെടുകയും പിന്നീട് ആശുപത്രി മാലിന്യങ്ങളുടെ കൂടെ പുറം തള്ളപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇങ്ങനെ പുറം തള്ളപ്പെടുന്ന പൊക്കിള്‍ക്കൊടിയും പ്ലാസെന്റയും ഒരു ജീവന്‍ രക്ഷിക്കാന്‍ മാത്രം കഴിവുള്ളവയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?വിശ്വസിച്ചേ മതിയാകു. ഇവയില്‍ ഉള്ള രക്തം( cord blood എന്ന് ചുരുക്കത്തില്‍ വിളിക്കാം) മനുഷ്യ ശരീരത്തിലെ മജ്ജയ്ക്ക് പകരമായി ഉപയോഗിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. സാധാരണ രക്തത്തില്‍ ഉള്ളതൊക്കെയും ...

Read More »

ആ മുഴ ക്യാന്‍സറിന്റേയോ….

skin cancer

വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗതി കൈവരിച്ചാലും ക്യാന്‍സറിനെ ഭീതിയോടെയാണ് പലരും നോക്കിക്കാണുന്നത്. പലപ്പോഴും നമ്മളറിയാതെ നമ്മെ കടന്നാക്രിക്കുന്ന ഒന്നാണ് ചര്‍മ്മത്തെ ബാധിക്കുന്ന ക്യാന്‍സര്‍. സ്‌കിന്‍ ക്യാന്‍സര്‍ അതിന്റെ അവസാന ഘട്ടത്തിലെത്തുമ്പോഴായിരിക്കും പലപ്പോഴും രോഗി അതെ കുറിച്ച് ബോധവാനാകുന്നത്. എന്നാല്‍ സ്‌കിന്‍ ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ നല്‍കുന്നു. അവയെ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ എന്ന ഈ വിപത്തിനെ മുളയിലെ നുള്ളി കളയാന്‍ സാധിക്കും. എഴുപത്തിയഞ്ച് ശതമാനത്തോളം ശരീരത്തിലെ കാന്‍സര്‍ മുഴകള്‍ കണ്ടുപിടിക്കുന്നത് രോഗികള്‍ തന്നെയാണ്. ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തി കാന്‍സറിനെ അതിന്റെ ആരംഭത്തില്‍ തന്നെ കരിച്ചു ...

Read More »

പൊക്കിള്‍ക്കൊടി രക്തവും പുതുജീവനും

cord bloood

വിനയ വിനോദ് ഒരു ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ പൊക്കിള്‍ കൊടിയുടെ പ്രാധാന്യം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല്. കുട്ടിയുടെ ജനനത്തിനു ശേഷം ഇവ മുറിച്ചു മാറ്റപ്പെടുകയും പിന്നീട് ആശുപത്രി മാലിന്യങ്ങളുടെ കൂടെ പുറം തള്ളപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇങ്ങനെ പുറം തള്ളപ്പെടുന്ന പൊക്കിള്‍ക്കൊടിയും പ്ലാസെന്റയും ഒരു ജീവന്‍ രക്ഷിക്കാന്‍ മാത്രം കഴിവുള്ളവയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?വിശ്വസിച്ചേ മതിയാകു. ഇവയില്‍ ഉള്ള രക്തം( cord blood എന്ന് ചുരുക്കത്തില്‍ വിളിക്കാം) മനുഷ്യ ശരീരത്തിലെ മജ്ജയ്ക്ക് പകരമായി ഉപയോഗിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. സാധാരണ രക്തത്തില്‍ ഉള്ളതൊക്കെയും ...

Read More »

എന്താണ് ജപ്പാന്‍ ജ്വരം? എങ്ങനെ പ്രതിരോധിക്കാം?

japanese-encephalitis-viral-disease.jpg

1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1956ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി (തമിഴ് നാട്ടില്‍) ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ പരിസര ശുചിത്വത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളായ ഉത്തര്‍പ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്. ഈ ജില്ലകളിലാണ് JE ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്താണീ രോഗത്തിന് കാരണം? ഒരു തരം വൈറസാണ് രോഗകാരണം. അടുത്ത കാലത്ത് ശ്രദ്ധ പിടിച്ചുപറ്റിയ ...

Read More »

ആരാണ് എച്ച്1എന്‍1 ഭീകരന്‍?

hini

ഡോ.ജിതിന്‍ റ്റി ജോസഫ് കേരളത്തിലും മറ്റു സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും H1N1 പനിക്കാരുടെ എണ്ണം കൂടുന്നു എന്ന വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ 260 ആളുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ 19ആളുകള്‍ക്ക് മരണം സംഭവിച്ചു എന്നും കണക്കുകള്‍ പറയുന്നു. മരിച്ചവരില്‍ മിക്കവരും തന്നെ പ്രായം കൂടിയവരും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുമാണ്. 200910 വര്‍ഷത്തില്‍ ലോകത്താകമാനം ഈ പനി പടര്‍ന്നുപിടിച്ചിരുന്നു. ലോകാരോഗ്യസംഘടന അന്ന് H1N1നെ ഒരു മഹാമാരിയയി(global pandemic) പ്രഖ്യാപിച്ചിരുന്നു. അന്ന് ഇന്ത്യയില്‍ ആദ്യമായി അസുഖം കണ്ടെത്തുന്നതിനും ചികിത്സ ...

Read More »

സ്‌കര്‍വിയും നേവിയും പിന്നെ ‘വിറ്റാമിന്‍ സി’യും

scurvy

ഡോ. ആനന്ദ് എസ് മഞ്ചേരി 1497ല്‍ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് 160 നാവികരുമായി കപ്പല്‍ കയറിയ വാസ്‌കോ ഡാ ഗാമ ഇന്ത്യയില്‍ എത്തുമ്പോള്‍ അമ്പതോളം നാവികര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ശരീരം മുഴുവന്‍ നീരുവെച്, മോണകള്‍ വീര്‍ത്തു പൊട്ടി, രക്തസ്രാവം വന്നു മരിക്കുന്ന ഒരു രോഗം ആയിരുന്നു ഗാമയുടെ നാവികരെ കീഴടക്കിയത്. ഗാമയുടെ മാത്രമല്ല, നാവികചരിത്രത്തിന്റെ ആദ്യകാലത്തെ ഏറ്റവും വലിയ വില്ലന്‍ ആയിരുന്നു മേല്‍പ്പറഞ്ഞ രോഗം. രോഗകാരണമോ, രോഗചികിത്സയോ, പ്രതിവിധിയോ ഒന്നും ആര്‍ക്കും വ്യക്തമായിരുന്നില്ല. സ്‌കര്‍വി (scurvy) എന്നാണ് ഈ രോഗത്തെ നാവികര്‍ വിളിച്ചിരുന്നത്. കടലില്‍ ...

Read More »

ഇന്ന് ദേശീയ വിര വിമുക്ത ദിനം: മരുന്ന് കഴിക്കേണ്ട ആവശ്യകതയെന്ത്?

deworming

Dr. Shimna Azyz ”ഡോക്ടറെ, കുട്ടിക്ക് ഭയങ്കര വിരശല്യം… തിന്നാന്‍ വേണ്ട, തടി വെക്കുന്നില്ല”… ഒപിയിലേക്ക് തുള്ളിച്ചാടി വന്ന സ്മാര്‍ട്ട് ഇത്തയുടെ selfdiagnosis. കുട്ടിയെ നോക്കിയപ്പോള്‍ നേരാണ്. കുട്ടിക്ക് ആയ പ്രായത്തിനുള്ള വളര്‍ച്ചയില്ലെങ്കിലും ആവശ്യത്തിനു വിളര്‍ച്ചയുണ്ട്… ”അപ്പൊ നിങ്ങടെ കുട്ടിക്ക് സ്‌കൂളില്‍ നിന്ന് കിട്ടിയ ഗുളിക കൊടുത്തില്ലേ?’ ‘അത് പിന്നെ… സ്‌കൂളില്‍ നിന്ന് ഓല് തരുന്നതൊക്കെ അങ്ങനെ വാങ്ങി തിന്നാന്‍ പാട്വോ… ഞമ്മക്ക് ഞമ്മളെ മക്കളെ ആരോഗ്യല്ലേ വല്‍ത്”… എന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളിയത് കണ്ടവര്‍ ഞെട്ടിയോ? ഹേ.. ഇല്ല.. എനിക്ക് തോന്നിയതാവും. ‘ഇവിടെയുള്ള ...

Read More »

മസ്തിഷ്‌കരോഗവും ആത്മീയാനുഭവവും

brain--2

ഡോ. ആനന്ദ് എസ് മഞ്ചേരി കൃത്യമായ താളത്തില്‍ ഇലക്ട്രോകെമിക്കല്‍ സിഗ്‌നല്‍കള്‍ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവര്‍ത്തിക്കുന്ന ഒരു സങ്കീര്‍ണമായ അവയവമാണ് നമ്മുടെ മസ്തിഷ്‌കം. മസ്തിഷ്‌കത്തിന്റെ ഓരോ ഭാഗവും അതിന്റെതായ സ്‌പെസിഫിക് ജോലികള്‍ ആണ് ചെയുന്നത്. മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം, മസ്തിഷ്‌കത്തിന്റെ തന്നെ മറ്റ് ഭാഗങ്ങളായും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായും ഇലക്ട്രിക് സിഗ്‌നല്‍ ഉപയോഗിച് നിരന്തരം സംവദിച്ചാണ് മനുഷ്യജീവിതം സാധ്യമാവുന്നത്. എന്തെങ്കിലും കാരണം കൊണ്ട്, സാധാരണയിലും കൂടുതല്‍ ഇലക്ട്രിക് ഫൈറിങ് മസ്തിഷ്‌കത്തില്‍ മൊത്തത്തിലോ ഏതെങ്കിലും ഒരു ഭാഗത്തോ സംഭവിക്കുന്ന അവസ്ഥയാണ് seizure ...

Read More »

സ്ത്രീ പുരുഷനാകുമ്പോള്‍: വായിക്കാം ലിംഗ മാറ്റ ശസ്ത്രക്രിയയെക്കുറിച്ച് അറിയേണ്ടതെല്ലാം

transgender

ഡോ. ജിതിന്‍ റ്റി ജോസഫ് ലിംഗമാറ്റ( sex reassignment surgery SRS) ശസ്ത്രക്രിയ കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവരം അറിഞ്ഞിരിക്കുമല്ലോ . 41 വയസുകാരി ആയ സ്ത്രീക്കാണ് , ഏറ്റവും ബുദ്ധിമുട്ടേറിയ പെണ്ണിനെ ആണാക്കി മാറ്റുന്ന(female to male) സര്‍ജറി തിരുവനതപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് . പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. അജയകുമാറിന്റെ നേതൃത്വത്തില്‍ , എന്‍ഡോക്രൈനോളജി ,മാനസികാരോഗ്യം , അനസ്‌തേഷ്യ വിഭാഗങ്ങള്‍ സഹകരിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത് . ചെറുപ്പം തൊട്ടു തന്നെ പുരുഷനായി ...

Read More »

രക്തത്തിലെ ഇരുമ്പിന്റെ കുറവ് കേള്‍വിക്കുറവിനും കാരണമാകും

hearing-loss

വെബ് ഡെസ്‌ക്‌ വിളര്‍ച്ചയ്ക്ക് പ്രധാന കാരണം രക്തത്തിലെ ഇരുമ്പിന്റെ കുറവാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വിളര്‍ച്ചയ്ക്ക് മാത്രമല്ല ഇരുമ്പിന്റെ കുറവ് വഴിയൊരുക്കുന്നതെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇരുമ്പിന്റെ ഗണ്യമായ കുറവ് കേള്‍വിക്കുറവിനും കാരണമാകുമെന്നാണ് ആരോഗ്യ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.ജാമ ജേണലില്‍ Kathleen M. Schieffer (Pennsylvania State University College of Medicine)എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 21 മുതല്‍ 90 വയസുവരെയുള്ള ഏകദേശം 305339 വ്യക്തികളില്‍ നടത്തിയ നിരിക്ഷണത്തിലാണ് രക്തത്തിലെ ഇരുമ്പും കേള്‍വിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭ്യമായതെന്ന് ഇവര്‍ പറയുന്നു.

Read More »