Must Read

എവറസ്റ്റ് കൊടുമുടിയുടെ ഉയരം കൂടുന്നു?

download

എവറസ്റ്റ് കൊടുമുടിയുടെ ഉയരം കൂടുന്നുണ്ടോ? സംശയത്തിന്റെ നിഴലിലാണ് ഇന്ന് പലരും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റിന് ശാസ്ത്രജ്ഞര്‍ മുമ്പ് വിചാരിച്ചിരുന്നതിനെക്കാള്‍ ഉയരമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. അതിന്റെ ഉയരം കൂടിക്കൊണ്ടിരിക്കുകയാണെന്നു റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. 1954ലെ ഔദ്യോഗിക കണക്കിന്‍പ്രകാരം എവറസ്റ്റിന്റെ ഉയരം 8,848 മീറ്ററാണെന്നു നിശ്ചയിച്ചിരുന്നു. എന്നാല്‍ അതിസങ്കീര്‍ണ ഉപഗ്രഹസംവിധാനങ്ങളുടെ സഹായത്താല്‍, ഇപ്പോള്‍ ഈ കൊടുമുടിയുടെ ഉയരം 8,850 മീറ്റര്‍ അതായത് ഏകദേശം 8.9 കിലോമീറ്റര്‍ ആണെന്നു പര്‍വതാരോഹകര്‍ കണക്കാക്കുന്നു. ഇത് മുമ്പത്തെക്കാള്‍ 2 മീറ്റര്‍ കൂടുതലാണ്.’ ...

Read More »

സംഗതി സിംപിളാണ് പക്ഷേ, പവര്‍ഫുളാണ്

21148362_10210010096318076_1993727132_n

ബൈജു രാജു നമ്മുടെ വാള്‍ ക്‌ളോക്കുകളില്‍ തൂങ്ങി ആടുന്ന പെന്‍ഡുലം എല്ലാവരും കണ്ടിരിക്കും. അതു ചുമ്മാ ഭംഗിക്ക് ആണെന്നാണ് പലരും കരുതിയിരിക്കുന്നത് 🙂 സത്യത്തില്‍ എന്താണ് അതു ? വളരെ ലളിതമായതു എങ്കിലും വളരെ ശക്തമായ ഒരു ശാസ്ത്രീയ ഉപകരണം ആണ് അത്. ആദ്യം ലളിതമായ ചില കാര്യങ്ങള്‍ നമുക്ക് നോക്കാം. ഭാരം കൂടിയ ഒരു കട്ടി ( bob ), ഭാരം കുറഞ്ഞ നീണ്ട വാടിയിലോ അല്ലെങ്കില്‍ നൂലിലോ കെട്ടിയിട്ട് ചെറുതായി ആട്ടിയാല്‍ അതു പെന്‍ഡുലം ആയി. ഭൂമിയുടെ ഗുരുത്വഘര്‍ഷണം കാരണമാണ് പെന്‍ഡുലം ...

Read More »

റിപ്പബ്ലിക് ദിനത്തില്‍ ചന്ദ്രനില്‍ ദേശീയ പതാക ഉയര്‍ത്താനൊരുങ്ങി ടീം ഇന്‍ഡസ്

maxresdefault

@2018 ജനുവരി 26 ന്  ഇന്‍ഡസിന്റെ ‘മൂണ്‍-2’  ചന്ദ്രനിലെത്തും സാബു ജോസ് ഇന്ത്യയുടെ 68-ാം റിപ്പബ്ലിക് ദിനത്തില്‍ ചന്ദ്രനില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ടീം ഇന്‍ഡസ് എന്ന സ്വകാര്യ സംരംഭകര്‍ തയ്യാറെടുക്കുന്നു. 2018 ജനുവരി 26 ന് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ടീം ഇന്‍ഡസ് എന്ന സ്വകാര്യ സ്‌പേസ് സംരംഭകരുടെ ‘മൂണ്‍-2’ എന്ന ദൗത്യം ചന്ദ്രനിലെത്തും. ഒരു ലാന്‍ഡറും റോവറുമാണ് ദൗത്യത്തിലുള്ളത്. ലാന്‍ഡറിലെ ഹൈ-ഡഫനിഷന്‍ ക്യാമറകള്‍ നിരവധി ചാന്ദ്രദൃശ്യങ്ങള്‍ പകര്‍ത്തും. റോവര്‍ ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ സഞ്ചരിക്കുകയും ദേശീയ പതാക ചന്ദ്രോപരിതലത്തില്‍ സ്ഥാപിക്കുകയും ചെയ്യും. ഇസ്രോയുടെ ...

Read More »

എംഫോണിന്റെ മൂന്ന് ഫീച്ചര്‍ ഫോണുകള്‍ കൂടി വിപണിയില്‍;സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് എംഫോണ്‍

Featurephones

@ഓണം വിപണിയില്‍ എംഫോണിന് വന്‍ മുന്നേറ്റം @വമ്പന്‍ ഓഫറുകളൂം . സ്വന്തം ലേഖകന്‍ മലയാളികളുടെ സ്മാര്‍ട്ട്‌ഫോണ്‍ സംരംഭമായ എംഫോണ്‍, മികച്ച ക്വാളിറ്റിയുള്ള ഫീച്ചര്‍ ഫോണുകളുമായിവിപണിയിലേക്ക്. മുന്‍ നിര ബ്രാന്‍ഡുകള്‍ ആയ സാംസങ് ,നോക്കിയ എന്നിവയെ അപേക്ഷിച്ചു കാഴ്ചയിലും ക്വാളിറ്റിയിലും വളരെ അധികം പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍ . ഒരു സെന്റിമീറ്ററില്‍ താഴെ മാത്രം കനമുള്ള ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം കണ്ടു വരുന്ന സി.എന്‍.സി അലുമിനിയം ഫ്രണ്ട് പാനല്‍, പോളി കാര്‍ബോണറ്റ് ഫൈബര്‍, സിലിക്കോണ്‍ ഗ്ലാസ് എന്നീ ഉയര്‍ന്ന ക്വാളിറ്റിയുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് ...

Read More »

ചന്ദ്രയാന്‍-2 വിഷേപണം അടുത്ത വര്‍ഷം

chandrayaan2

സാബു ജോസ് ഭാരതത്തിന്റെ രണ്ടാമത്തെ ചാന്ദ്രദൗത്യം, ചന്ദ്രയാന്‍ 2 വിക്ഷേപണം 2018 ല്‍.ഐ.എസ്.ആര്‍.ഒ യുടെ ക്രയോജനിക് വിജയം ചാന്ദ്ര ദൗത്യത്തിന് പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്. ഒരു ഓര്‍ബിറ്റും ലാന്‍ഡറും റോവറുമുള്‍പ്പെടെയുള്ള ചാന്ദ്രയാന്‍-2ന്റെ നിര്‍മാണവും നിയന്ത്രണവും പൂര്‍ണമായും ഐഎസ്ആര്‍ഒക്ക് കീഴിലാണ്. 2016ല്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് 2 റോക്കറ്റുപയോഗിച്ച് ചാന്ദ്രയാന്‍ -2 വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. ചാന്ദ്രയാന്‍-1 ദൗത്യത്തില്‍ നിന്ന് വിഭിന്നമായി പേടകത്തിലെ ലൂണാര്‍ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ‘സേഫ്റ്റ് ലാന്‍ഡിങ്’ആണ് നടത്തുന്നത്. ഇടിച്ചിറങ്ങുകയല്ല. ലൂണാര്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് ചാന്ദ്രധൂളികളും കല്ലുകളും ശേഖരിക്കുകയും വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ...

Read More »

മാനം നിറയെ സാറ്റലൈറ്റ് ശിശുക്കള്‍

ATK-100-150-Front-625x329

സാബു ജോസ് കൃത്രിമ ഉപഗ്രഹങ്ങളില്ലാത്ത ഒരു ലോകത്തേക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയില്ല. വാര്‍ത്താവിനിമയ രംഗത്തും, ഗതി നിര്‍ണയത്തിലും, സൈനികാവശ്യങ്ങള്‍ക്കും എന്നുവേണ്ട കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്താത്ത മേഖലകള്‍ ഇല്ലെന്നു പറയാം. എന്നാല്‍ ഉപഗ്രഹ വിക്ഷേപണം ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യപ്പെടുന്ന മേഖലയാണ്. അതോടൊപ്പം വലിയ സാമ്പത്തിക ചെലവുമുണ്ട്. ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനും അവയെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുമുള്ള ചെലവ് വളരെ കൂടുതലായിരിക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഉപഗ്രഹങ്ങളുടെ വലിപ്പം കുറയ്ക്കുന്നത്. ചെറിയ ഉപഗ്രഹങ്ങളെ ചെറിയ വിക്ഷേപണ വാഹനങ്ങളുപയോഗിച്ച് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയും. മാത്രവുമല്ല നിരവധി കുഞ്ഞുപഗ്രഹങ്ങളെ ഒരുമിച്ചു ...

Read More »

എന്താണ് ജപ്പാന്‍ ജ്വരം? എങ്ങനെ പ്രതിരോധിക്കാം?

japanese-encephalitis-viral-disease.jpg

1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1956ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി (തമിഴ് നാട്ടില്‍) ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ പരിസര ശുചിത്വത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളായ ഉത്തര്‍പ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്. ഈ ജില്ലകളിലാണ് JE ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്താണീ രോഗത്തിന് കാരണം? ഒരു തരം വൈറസാണ് രോഗകാരണം. അടുത്ത കാലത്ത് ശ്രദ്ധ പിടിച്ചുപറ്റിയ ...

Read More »

ആരെയും അതിശയിപ്പിക്കും കടലിനടിയിലെ ഈ പച്ചക്കറിത്തോട്ടം

kadal 1

ജൂലിയസ് ഇമ്മാനുവല്‍ മൂവായിരത്തിയെണ്ണൂറ് ചത്രുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ പസഫിക്കിലെ കാലിഫോര്‍ണിയന്‍ തീരത്ത് വ്യാപിച്ചുകിടക്കുന്ന സമുദ്ര സംരക്ഷിത പ്രദേശമാണ് Channel Islands National Marine Sanctuary. തിമിംഗിലങ്ങളെ കാണാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശമാണിത് . സമുദ്ര വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് അനേകം റിക്രിയേഷണല്‍ ആക്റ്റിവിറ്റീസും ഇവിടെ അരങ്ങേറുന്നുണ്ട് . അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്ന അനേകം ദ്വീപുകളില്‍ നിന്നും ആടുകള്‍ ഉള്‍പ്പടെയുള്ള വന്നുകയറിയ മൃഗങ്ങളെ അപ്പാടെ നീക്കം ചെയ്ത് ശുദ്ധികലശം ചെയ്താണ് ഈ മറൈന്‍ സാങ്ച്വറി രൂപപ്പെടുത്തിയെടുത്ത് . ഇതിനുള്ളില്‍ തന്നെ അനേകം ഉപസംരക്ഷിത പ്രദേശങ്ങള്‍ വേറെയുമുണ്ട് . നൂറില്‍പ്പരം കപ്പലുകളുടെ ...

Read More »

അപ്പാഷെയെ സ്വന്തമാക്കാന്‍ ഇന്ത്യ; ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ്

apache

ചൈന ഇനി നമ്മുടെ രാജ്യത്തെ അല്‍പം ഭയക്കേണ്ടി വരും. കാരണം മറ്റൊന്നുമല്ല, അപ്പാഷെയെന്ന അക്രമകാരിയായ ഹെലികോപ്റ്റര്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് രാജ്യം. അതും ഒന്നും രണ്ടുമല്ല, ആറെണ്ണം. അക്രമകാരിയായ ഹെലികോപ്ടര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും. 4170 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ യുഎസ് നിര്‍മിതമായ അപ്പാഷെയുടെ ഏറ്റവും അത്യാധുനിക മോഡലായ എഎച്ച്–64ഇ ആറെണ്ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. വരുന്ന ആറ് മാസത്തിനുള്ളില്‍ ഇവ സേനയുടെ ഭാഗമാകുന്നതോടെ അതിര്‍ത്തിയില്‍ ചൈനക്ക് ഇന്ത്യന്‍ സൈന്യം പേടിസ്വപ്നമാകുമെന്നാണ് വിലയിരുത്തല്‍. അതിന്റെ പ്രധാന കാരണം ഈ ഹെലികോപ്ടറുകളുടെ പ്രത്യേകതകള്‍ തന്നെ. ...

Read More »

ഉഷ്ണരക്തമുള്ള ജീവികള്‍ കക്ഷിക്ക് ഏറെ പ്രിയമാണ്…

Indian Rock Python

  അതേ പറഞ്ഞു വരുന്നത് പാമ്പുകളുടെ കാര്യം തന്നെയാണ്. നമ്മുടെ നാട്ടില്‍ നിരവധി പാമ്പുകള്‍ ഉണ്ട്. വിഷമുള്ളതും ഇല്ലാത്തതും. ഇത്തരത്തില്‍ നിരവധി പാമ്പുകള്‍ ഉള്ള നാട്ടില്‍ ഇവയെ കുറിച്ചുള്ള അന്ധവിശ്വാസവും അനേകമാണ്.എന്നാല്‍ ഇവയൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് കക്ഷികളുടെ ജീവിതം.ഇന്നത്തെ ലക്കം നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് പെരുമ്പാമ്പിനെ കുറിച്ചാണ്. മലകളിലും തീരപ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകളിലും ചതുപ്പുകളിലും കാണപ്പെടുന്ന ഇവയ്ക്ക് ഏകദേശം മൂന്നു മീറ്റര്‍ വരെയാണ് നീളം. ഏഴു മീറ്റര്‍വരെ നീളമുള്ളതും നമ്മുടെ നാട്ടിലുണ്ട്്. ഒറ്റത്തവണ നൂറിലധികം മുട്ടകളിടും. പെണ്‍പാമ്പ് മുട്ടകളെ ചുറ്റിയിരുന്ന് ചൂടും ഈര്‍പ്പവും നഷ്ടപ്പെടാതെ ...

Read More »