Author Archives: admin

യൂക്ലിഡ് ഒരുങ്ങുകയാണ് ഡാര്‍ക്ക് എനര്‍ജിയേക്കുറിച്ച് പഠിക്കാന്‍

Euclid_spacecraft_illustration_1 (1)

സാബു ജോസ് ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാന്‍ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഡാര്‍ക്ക് എനര്‍ജി എക്‌സ്‌പ്ലോറര്‍ യൂക്ലിഡ് 2020 ല്‍ വിക്ഷേപിക്കപ്പെടും. പേടകത്തിന്റെ നാല് ഡിറ്റക്ടറുകളുടെ നിര്‍മാണം 2017 ജനുവരിയില്‍ പൂര്‍ത്തിയായി. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ പ്രപഞ്ചത്തിന്റെ വികാസ വേഗത വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ദുരൂഹതയാണ്. ഡാര്‍ക്ക് എനര്‍ജി എന്ന ഋണ മര്‍ദത്തിന്റെ സാന്നിധ്യമാണ് പ്രപഞ്ചവികാസത്തിനു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ഡാര്‍ക്ക് എനര്‍ജിയെന്ന് കണ്ടുപിടിക്കുകയാണ് യൂക്ലിഡ് ദൗത്യത്തിന്റെ വിക്ഷേപണ ലക്ഷ്യം. ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവം കണക്കുകൂട്ടാന്‍ ...

Read More »

പൊക്കിള്‍ക്കൊടി രക്തവും പുതുജീവനും

വിനയ വിനോദ് ഒരു ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ പൊക്കിള്‍ കൊടിയുടെ പ്രാധാന്യം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല്. കുട്ടിയുടെ ജനനത്തിനു ശേഷം ഇവ മുറിച്ചു മാറ്റപ്പെടുകയും പിന്നീട് ആശുപത്രി മാലിന്യങ്ങളുടെ കൂടെ പുറം തള്ളപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇങ്ങനെ പുറം തള്ളപ്പെടുന്ന പൊക്കിള്‍ക്കൊടിയും പ്ലാസെന്റയും ഒരു ജീവന്‍ രക്ഷിക്കാന്‍ മാത്രം കഴിവുള്ളവയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?വിശ്വസിച്ചേ മതിയാകു. ഇവയില്‍ ഉള്ള രക്തം( cord blood എന്ന് ചുരുക്കത്തില്‍ വിളിക്കാം) മനുഷ്യ ശരീരത്തിലെ മജ്ജയ്ക്ക് പകരമായി ഉപയോഗിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. സാധാരണ രക്തത്തില്‍ ഉള്ളതൊക്കെയും ...

Read More »

ആ മുഴ ക്യാന്‍സറിന്റേയോ….

skin cancer

വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗതി കൈവരിച്ചാലും ക്യാന്‍സറിനെ ഭീതിയോടെയാണ് പലരും നോക്കിക്കാണുന്നത്. പലപ്പോഴും നമ്മളറിയാതെ നമ്മെ കടന്നാക്രിക്കുന്ന ഒന്നാണ് ചര്‍മ്മത്തെ ബാധിക്കുന്ന ക്യാന്‍സര്‍. സ്‌കിന്‍ ക്യാന്‍സര്‍ അതിന്റെ അവസാന ഘട്ടത്തിലെത്തുമ്പോഴായിരിക്കും പലപ്പോഴും രോഗി അതെ കുറിച്ച് ബോധവാനാകുന്നത്. എന്നാല്‍ സ്‌കിന്‍ ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ നല്‍കുന്നു. അവയെ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ എന്ന ഈ വിപത്തിനെ മുളയിലെ നുള്ളി കളയാന്‍ സാധിക്കും. എഴുപത്തിയഞ്ച് ശതമാനത്തോളം ശരീരത്തിലെ കാന്‍സര്‍ മുഴകള്‍ കണ്ടുപിടിക്കുന്നത് രോഗികള്‍ തന്നെയാണ്. ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തി കാന്‍സറിനെ അതിന്റെ ആരംഭത്തില്‍ തന്നെ കരിച്ചു ...

Read More »

ജീവന്‍ തേടി പുതിയ ദൗത്യങ്ങള്‍

europa

സാബു ജോസ് ഔട്ടര്‍ സോളാര്‍ സിസ്റ്റത്തിലെ വാതക ഭീമന്‍ ഗ്രഹമായ ശനിയിലും, ശനിയുടെ ഉപഗ്രഹങ്ങളിലും നീണ്ട 13 വര്‍ഷം പര്യവേഷണം നടത്തിയ കസീനി സ്‌പേസ്‌ക്രാഫ്റ്റ് 2017 സെപ്തംബര്‍ 15 ന് ദൗത്യം അവസാനിപ്പിച്ചു. ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റന്‍, എന്‍സിലാഡസ് എന്നിവയില്‍ ജീവന്‍ തിരയുകയായിരുന്നു കസീനി-ഹൈഗന്‍സ് ഇരട്ട സ്‌പേസ്‌ക്രാഫ്റ്റ് ദൗത്യത്തിന്റെ ലക്ഷ്യം. കസീനി ഒരു റോവറും, ഹൈഗന്‍സ് ലാന്‍ഡറുമാണ്. ഹൈഗന്‍സ് ടൈറ്റനില്‍ ഇറങ്ങി ചിത്രങ്ങള്‍ എടുത്ത് ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു. ടൈറ്റനിലെയും എന്‍സിലാഡസിലെയും സമുദ്രങ്ങളില്‍ ജീവന്‍ ഉദ്ഭവിക്കാനും നിലനില്‍ക്കുന്നതിനുമുള്ള സാധ്യതയുണ്ടെന്നാണ് കസീനി ദൗത്യം നല്‍കുന്ന സൂചന. ...

Read More »

പൊക്കിള്‍ക്കൊടി രക്തവും പുതുജീവനും

cord bloood

വിനയ വിനോദ് ഒരു ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ പൊക്കിള്‍ കൊടിയുടെ പ്രാധാന്യം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല്. കുട്ടിയുടെ ജനനത്തിനു ശേഷം ഇവ മുറിച്ചു മാറ്റപ്പെടുകയും പിന്നീട് ആശുപത്രി മാലിന്യങ്ങളുടെ കൂടെ പുറം തള്ളപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇങ്ങനെ പുറം തള്ളപ്പെടുന്ന പൊക്കിള്‍ക്കൊടിയും പ്ലാസെന്റയും ഒരു ജീവന്‍ രക്ഷിക്കാന്‍ മാത്രം കഴിവുള്ളവയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?വിശ്വസിച്ചേ മതിയാകു. ഇവയില്‍ ഉള്ള രക്തം( cord blood എന്ന് ചുരുക്കത്തില്‍ വിളിക്കാം) മനുഷ്യ ശരീരത്തിലെ മജ്ജയ്ക്ക് പകരമായി ഉപയോഗിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. സാധാരണ രക്തത്തില്‍ ഉള്ളതൊക്കെയും ...

Read More »

കരുതല്‍ വേണം പ്രകൃതിയുടെ കുടയുടെ കാര്യത്തില്‍

ozone

സ്വന്തം ലേഖകന്‍ ഇന്നത്തെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ആരും പറയും അന്തര്‍ ദേശിയ ഓസോണ്‍ ദിനമാണെന്ന്. അതെ ഇന്ന് ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയെ സംരക്ഷിക്കുവാനായി നിരവധി രാഷ്ട്രതലവന്‍മാര്‍ ചേര്‍ന്ന് 19987 ല്‍ കാനഡയിലെ മോണ്‍ട്രിയല്‍ ഒപ്പുവെച്ച ഉടമ്പടിയുടെ മുപ്പതാം വാര്‍ഷികമാണ് ഇന്ന് ലോകം ആചരിക്കുക. എന്നാല്‍ ഓസോണ്‍ നശീകരണം ഇത്രയേറെ വര്‍ധിച്ചിട്ടും എന്താണ് ഓസോണ്‍ പാളിയെന്നും ഓസോണ്‍ ദ്വാരമെന്നും ചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിയാറില്ല. കാരണം മറ്റൊന്നുമല്ല, ശാസ്ത്രത്തിലുള്ള നമ്മുടെ അജ്ഞതതന്നെയാണ്.ശാസ്ത്രത്തോടുള്ള മലയാളികളുടെ അല്ല ലോകത്തിന്റെ വിമുഖത പലപ്പോഴും ...

Read More »

അറിയാം ഓസോണിന്റെ വിശേഷങ്ങള്‍

ozone 2

സാബു ജോസ് ഭൗമാന്തരീക്ഷത്തില്‍ ആപേക്ഷികമായി ഉയര്‍ന്ന സാന്ദ്രതയില്‍ ഓസോണ്‍ വാതകം കാണപ്പെടുന്ന മേഖലയാണ് ഓസോണ്‍ പാളിയെന്ന ഓസോണോസ്ഫിയര്‍. ആപേക്ഷികമായി ഉയര്‍ന്നതെന്നു പറയുമ്പോള്‍ ഇതത്ര അധികമൊന്നുമുണ്ടെന്നു കണക്കാക്കേണ്ടതില്ല. ഭൌമാന്തരീക്ഷത്തിലെ മറ്റു വാതകങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഓസോണിന്റെ അളവ് കേവലം 0.6 ുുാ (പാര്‍ട്‌സ് പെര്‍ മില്യണ്‍) മാത്രമാണ്. അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍വാതകത്തിന്റെ 90 ശതമാനവുമുള്ളത്. ഭൌമാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന അളവുകോലാണ് അന്തരീക്ഷപാളികളെന്നു പറയാം. കൃത്യമായി നിര്‍ണയിക്കാന്‍കഴിയുന്ന അതിരുകളില്ലെങ്കിലും താപനിലയിലും, വാതക വിതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഈ പാളികള്‍. ഭൌമാന്തരീക്ഷത്തിന്റെ ആകെ ‘ഭാരം 5ഃ10 ...

Read More »

ഇരുണ്ട ലോകങ്ങള്‍ തേടി യൂക്ലിഡ്

Euclid_spacecraft_illustration_1

സാബു ജോസ് ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാന്‍ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഡാര്‍ക്ക് എനര്‍ജി എക്‌സ്‌പ്ലോറര്‍ യൂക്ലിഡ് 2020 ല്‍ വിക്ഷേപിക്കപ്പെടും. പേടകത്തിന്റെ നാല് ഡിറ്റക്ടറുകളുടെ നിര്‍മാണം 2017 ജനുവരിയില്‍ പൂര്‍ത്തിയായി. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ പ്രപഞ്ചത്തിന്റെ വികാസവേഗത വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ദുരൂഹതയാണ്. ഡാര്‍ക്ക് എനര്‍ജി എന്ന ഋണമര്‍ദത്തിന്റെ സാന്നിധ്യമാണ് പ്രപഞ്ചവികാസത്തിനു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ഡാര്‍ക്ക് എനര്‍ജിയെന്ന് കണ്ടുപിടിക്കുകയാണ് യൂക്ലിഡ് ദൗത്യത്തിന്റെ വിക്ഷേപണ ലക്ഷ്യം. ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവം കണക്കുകൂട്ടാന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തിന്റെ ...

Read More »

കസീനി ഇനി ചരിത്രം

Cassini_Proximals_HiRes02_vB (1)

സ്വന്തം ലേഖകന്‍ കസീനി ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. നാസയുടെ ഭാഷയില്‍ കസീനി സ്‌പേസ്‌ക്രാഫ്റ്റ് അതിന്റെ ഗ്രാന്‍ഡ് ഫൈനല്‍ ആരംഭിച്ചു. ഇപ്പോള്‍ പേടകം ശനിയുടെ വലയങ്ങള്‍ക്കും ഗ്രഹോപരിതലത്തിനും ഇടയിലാണ്. ഇനി 22 ആഴ്ചകള്‍, 22 ലാപ്പുകള്‍, അല്ലെങ്കില്‍ 22 പ്രദക്ഷിണങ്ങള്‍. 2017 സെപ്തംബര്‍ 15 ന് കസീനി ശനിയില്‍ ഇടിച്ചിറങ്ങും. ഗ്രഹാന്തരീക്ഷത്തില്‍ നിന്നും 2950 കിലോമീറ്റര്‍ മാത്രം ഉയരത്തിലാണ് പേടകം ഇപ്പോഴുള്ളത്. ഓരോ പ്രദക്ഷിണത്തിലും ഈ അകലം കുറഞ്ഞുവരും. ഇനി വരുന്ന 22 ആഴ്ചകളില്‍ ശനി ഗ്രഹത്തിന്റെ ഇതുവരെ കാണാത്ത വിസ്മയ ചിത്രങ്ങളായിരിക്കും കസീനി ഭൂമിയിലേക്കയക്കുക. ...

Read More »

പ്രപഞ്ചം ഉണ്ടായത് കണ്ടുപിടിക്കാന്‍ ഡ്യൂണ്‍ പരീക്ഷണം: ഇന്ത്യയും പങ്കാളി

DUNE-FD

സാബു ജോസ് ഇക്കഴിഞ്ഞ ജൂലൈ 21 ന് അതായത് ചാന്ദ്രദിനത്തില്‍ ശാസ്ത്രലോകത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന ഒരു പദ്ധതിയ്ക്ക് ആരംഭമായി. 31 രാജ്യങ്ങളിലെ 165 സ്ഥാപനങ്ങളില്‍ നിന്നുള്ള 1000 ശാസ്ത്രജ്ഞര്‍ അമേരിക്കയിലെ ഇല്ലിനോയിലെ ഫെര്‍മിലാബിലും 1300 കിലോമീറ്റര്‍ അകലെ സൗത്ത് ഡക്കോട്ടയിലെ സാന്‍ഫോര്‍ഡ് അണ്ടര്‍ഗ്രൗണ്ട് റിസര്‍ച്ച് ഫെസിലിറ്റിയിലുമായി ഒത്തുകൂടി. ഭൗതികശാസ്ത്രത്തിലെ നാഴികക്കല്ലാകുന്ന ഡ്യൂണ്‍ പരീക്ഷണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കാനായിരുന്നു ആ ഒത്തുചേരല്‍. സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തുന്ന കണികാ പരീക്ഷണങ്ങളേക്കാള്‍ ശാസ്ത്രലോകത്ത് പ്രധാന്യമുള്ളതാണ് ഡ്യൂണ്‍. ഡ്യൂണ്‍ പരീക്ഷണത്തിന് ആവശ്യമുള്ള ഡിറ്റക്ടറുകള്‍ സേണില്‍ നിര്‍മിക്കാനാരംഭിച്ചുകഴിഞ്ഞു. 2024 ...

Read More »